അഡ്വ. പ്രതീഷ് പ്രഭ കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി
അഡ്വ. പ്രതീഷ് പ്രഭ കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി
ഇടുക്കി: ഇടുക്കി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭ കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, നേതാക്കളായ പ്രസാദ് വിലങ്ങുപാറ, സുജിത്ത് ശശി, പ്രസാദ് പി എന്‍, സുബീഷ് എം ബി, അഭിലാഷ് കാലാച്ചിറ എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.
What's Your Reaction?