വെള്ളയാംകുടിയില്‍നിന്ന് 12 വാഴക്കുല മോഷ്ടിച്ച മൂന്നു യുവാക്കള്‍ പിടിയില്‍
വെള്ളയാംകുടിയില്‍നിന്ന് 12 വാഴക്കുല മോഷ്ടിച്ച മൂന്നു യുവാക്കള്‍ പിടിയില്‍
ഇടുക്കി: വെള്ളയാംകുടിയില്‍നിന്ന് വാഴക്കുല മോഷ്ടിച്ച മൂന്നു യുവാക്കള്‍ പൊലീസ് പിടിയില്‍. കഴിഞ്ഞ രാത്രിയിലാണ് വെള്ളയാംകുടി തറക്കുന്നേല്‍ ഷാജിയുടെ തോട്ടത്തില്‍നിന്ന് 12 വാഴക്കുല വെട്ടി കടത്തിയത്. കട്ടപ്പന ഐടിഐ പടി സ്വദേശികളായ പ്രതികള്‍ വാഴക്കുല വില്‍ക്കാന്‍ പോകുന്ന വഴിയാണ് പിടിയിലായത്.
What's Your Reaction?