പിണറായി ഭീരുവായ മുഖ്യമന്ത്രി: അഡ്വ. ഇ എം ആഗസ്തി

പിണറായി ഭീരുവായ മുഖ്യമന്ത്രി: അഡ്വ. ഇ എം ആഗസ്തി

Apr 29, 2025 - 11:03
 0
പിണറായി ഭീരുവായ മുഖ്യമന്ത്രി: അഡ്വ. ഇ എം ആഗസ്തി
This is the title of the web page

ഇടുക്കി: പിണറായി വിജയന്‍ ഭീരുവായ മുഖ്യമന്ത്രിയാണെന്ന് എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി. പുല്ലിനെയും പൂമ്പൊടിയേയും പേടിയുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യയേയും പ്രവര്‍ത്തകരെയും പൊലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പൊലീസ് തേര്‍വാഴ്ചയാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow