എഫ് രാജ എംഎല്‍എ ബൈസണ്‍വാലി പഞ്ചായത്തില്‍ പര്യടനം നടത്തി 

എഫ് രാജ എംഎല്‍എ ബൈസണ്‍വാലി പഞ്ചായത്തില്‍ പര്യടനം നടത്തി 

Jul 21, 2026 - 16:44
 0
എഫ് രാജ എംഎല്‍എ ബൈസണ്‍വാലി പഞ്ചായത്തില്‍ പര്യടനം നടത്തി 
This is the title of the web page

ഇടുക്കി: എഫ് രാജ എംഎല്‍എയുടെ നന്ദി പര്യടന യാത്ര ബൈസണ്‍വാലി പഞ്ചായത്തിലെ വിവിധ മേഖലകളില്‍ നടന്നു. തിങ്കളാഴ്ച രാവിലെ പൊട്ടന്‍കാട്ടില്‍നിന്നും ആരംഭിച്ച പര്യടനം യുഡിഎഫ്  ദേവികുളം നിയോജകമണ്ഡലം കണ്‍വീനര്‍ ശശി ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ മേഖലകളില്‍ സ്വീകരണം നല്‍കി ഇരുപതേക്കറില്‍ നടന്ന സമാപന സമ്മേളനം ജില്ലാ ചെയര്‍മാന്‍ വി ജെ ജോസഫ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ്റ് സിജു ജേക്കബ് അധ്യക്ഷനായി. അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം എം ബേബി, ഷാബു കെ എം, രതീഷ് ടി എം, ബേബി ചെറുപുഷ്പം, സുധര്‍ലാല്‍, അലോഷി തിരുതാളി, മോഹനന്‍ കൊട്ടാരത്തില്‍, ഷാലറ്റ് ഫ്രാന്‍സിസ്, ഗുണശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow