കിസാന്‍ സര്‍വീസ് സൊസൈറ്റി ജില്ലാ സമ്മേളനം 25ന് അടിമാലിയില്‍

കിസാന്‍ സര്‍വീസ് സൊസൈറ്റി ജില്ലാ സമ്മേളനം 25ന് അടിമാലിയില്‍

Jul 24, 2026 - 18:17
 0
കിസാന്‍ സര്‍വീസ് സൊസൈറ്റി ജില്ലാ സമ്മേളനം 25ന് അടിമാലിയില്‍
This is the title of the web page

ഇടുക്കി: കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ ആറാമത് ജില്ലാ സമ്മേളനം 25ന് അടിമാലി ഗ്രാമവികസന ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കും. സമ്മേളനം എഫ് രാജ എംഎല്‍എ ഉദ്ഘാടനംചെയ്യും. 'വനിതാ കര്‍ഷകരുടെ സാധ്യതകള്‍' എന്ന വിഷയത്തില്‍ കെഎസ്എസ് ദേശീയ ചെയര്‍മാന്‍ ഡോ. ജോസ് തയ്യില്‍ മുഖ്യപ്രഭാഷണം നടത്തും. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെഎസ്എസ് ജില്ലാ പ്രസിഡന്റ് ജോണ്‍ പി എ, ജില്ലാ സെക്രട്ടറി പ്രശാന്ത് പി ഞവരക്കാട്ട്, വെള്ളത്തൂവല്‍ പഞ്ചായത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ വെളിയത്ത്, എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow