അന്നക്കുട്ടി മാത്യുവിന്റെ മൃതദേഹം ഇന്ന് വൈകിട്ട് നാലിന് കുമളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും
അന്നക്കുട്ടി മാത്യുവിന്റെ മൃതദേഹം ഇന്ന് വൈകിട്ട് നാലിന് കുമളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും

ഇടുക്കി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യുവിന്റെ മൃതദേഹം ഞായറാഴ്ച വൈകിട്ട് നാലിന് കുമളി ബസ് സ്റ്റാന്‍ഡിലെ പൊതുവേദിയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. തുടര്‍ന്ന് സബ് കലക്ടറുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ അട്ടപ്പള്ളം സെന്റ് തോമസ് പള്ളിയില്‍ സംസ്‌കരിക്കുമെന്ന് കുമളി പൊലീസ് അറിയിച്ചു.
What's Your Reaction?






