രാജകുമാരിയില്‍ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു
രാജകുമാരിയില്‍ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു

ഇടുക്കി: രാജകുമാരിയില്‍ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു. അണക്കര പുളിക്കല്‍ സുബീഷ് ആന്റണി (40) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കുന്നതിനിടെ സുബീഷിന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
What's Your Reaction?






