സേനാപതിയില്‍ കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്തു
സേനാപതിയില്‍ കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്തു

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ സേനാപതി വാര്‍ഡില്‍ കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്തു. വിതരണോദ്ഘാടനം പ്രസിഡന്റ് ജോസ്മി ജോര്‍ജ് നിര്‍വഹിച്ചു. 2024-25 വര്‍ഷത്തെ കാര്‍ഷിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വളം വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനിഷാജി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് റോണിയോ എബ്രഹാം, പഞ്ചായത്തംഗം ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






