മലനാട് പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ കടമാക്കുഴി ബ്രാഞ്ച് സമ്മേളനം ചേര്‍ന്നു  

മലനാട് പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ കടമാക്കുഴി ബ്രാഞ്ച് സമ്മേളനം ചേര്‍ന്നു  

Sep 4, 2026 - 15:29
 0
മലനാട് പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ കടമാക്കുഴി ബ്രാഞ്ച് സമ്മേളനം ചേര്‍ന്നു  
This is the title of the web page

ഇടുക്കി: മലനാട് പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) കട്ടപ്പന കടമാക്കുഴി ബ്രാഞ്ച് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്തു. കടമാക്കുഴി ടൗണില്‍ പാതാക ഉയര്‍ത്തുകയും രക്തസാക്ഷിമണ്ഡപത്തില്‍ പുഷപ്പാര്‍ച്ചനടത്തുകയും ചെയ്തു. സി എ സജി രക്തസാക്ഷി പ്രമേയവും എം പി രതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മിനി മനോജ് അധ്യക്ഷയായി. സി ആര്‍ മുരളി, കെ ആര്‍ സോദരന്‍, എം സി ബിജു, എം പി ഹരി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow