ലഹരി കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശി കഞ്ചാവുമായി വലിയതോവാളയില്‍ പിടിയില്‍ 

ലഹരി കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശി കഞ്ചാവുമായി വലിയതോവാളയില്‍ പിടിയില്‍ 

Sep 10, 2026 - 10:40
 0
ലഹരി കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശി കഞ്ചാവുമായി വലിയതോവാളയില്‍ പിടിയില്‍ 
This is the title of the web page

ഇടുക്കി: വലിയതോവാളയില്‍ രണ്ട് ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മന്നാക്കുടിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി നൈനേഷ് (45) ആണ് പിടിയിലായത്. മൂന്ന് വര്‍ഷമായി ഇയാള്‍ ഇവിടെ താമസിച്ച് കൃഷി ചെയ്ത് വരികയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് തൃശൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളില്‍ വിതരണം ചെയ്തിരുന്ന സംഘത്തില്‍പ്പെട്ടയാളാണ് നൈനേഷ്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുതച്തത്.  ത്രിശൂരില്‍ ഇയാള്‍ക്കെതിരെ ആറ് ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുണ്ടാ പട്ടിയകയിലും ഉള്‍പ്പെട്ടിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനുശേഷം നൈനേഷിനെ കോടതിയില്‍ ഹാജരാക്കും

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow