മെസഞ്ചേഴ്സ് ഓഫ് ജീസസ് വാര്‍ഷിക സമ്മേളനം 21, 22 തീയതികളില്‍ കട്ടപ്പനയില്‍ 

മെസഞ്ചേഴ്സ് ഓഫ് ജീസസ് വാര്‍ഷിക സമ്മേളനം 21, 22 തീയതികളില്‍ കട്ടപ്പനയില്‍ 

Dec 19, 2025 - 16:37
 0
മെസഞ്ചേഴ്സ് ഓഫ് ജീസസ് വാര്‍ഷിക സമ്മേളനം 21, 22 തീയതികളില്‍ കട്ടപ്പനയില്‍ 
This is the title of the web page

ഇടുക്കി: മെസഞ്ചേഴ്സ് ഓഫ് ജീസസ് 29-ാം വാര്‍ഷിക സമ്മേളനം 21, 22 തീയതികളില്‍ കട്ടപ്പന ചേന്നാട്ടുമറ്റം ജങ്ഷനിലുള്ള ഷാം റോക്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനം സംഘടന ജനറല്‍ സെക്രട്ടറി കെ വി ബിജുമോന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ നടക്കുന്ന വചനപ്രഘോഷണത്തിന് സുവിശേഷകന്‍ കുഞ്ഞുമോന്‍ തോട്ടപ്പള്ളി, പാസ്റ്റര്‍ നോബിള്‍ പി തോമസ് കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ പാസ്റ്റര്‍മാരായ കുര്യാക്കോസ് എം കുടക്കച്ചിറ, കെ വി ബിജുമോന്‍, ജോയി എബ്രഹാം, ജയ്സണ്‍ ഇടുക്കി, ബ്ര. സജിമോന്‍ എ സി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow