കുഴിത്തൊളുവിലെ ലേല ഏജന്‍സിയില്‍നിന്ന് 30 കിലോ ഏലക്ക മോഷ്ടിച്ച 2 ജീവനക്കാര്‍ അറസ്റ്റില്‍

കുഴിത്തൊളുവിലെ ലേല ഏജന്‍സിയില്‍നിന്ന് 30 കിലോ ഏലക്ക മോഷ്ടിച്ച 2 ജീവനക്കാര്‍ അറസ്റ്റില്‍

Jun 28, 2025 - 20:55
 0
കുഴിത്തൊളുവിലെ ലേല ഏജന്‍സിയില്‍നിന്ന് 30 കിലോ ഏലക്ക മോഷ്ടിച്ച 2 ജീവനക്കാര്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: കുഴിത്തൊളു നിരപ്പേല്‍ക്കടയിലെ ആര്‍എന്‍എസ് ലേല ഏജന്‍സിയില്‍നിന്ന് ഗ്രേഡ് ചെയ്ത 30 കിലോ ഏലക്ക മോഷ്ടിച്ച 2 ജീവനക്കാരെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമപാളയം ഗൂഡല്ലൂര്‍ സ്വദേശി മുത്തുരായര്‍(32), കമ്പം താത്തപ്പന്‍കുളം സ്വദേശി അളക്രാജ(31) എന്നിവരാണ് പിടിയിലായത്. 75,000 രൂപയുടെ ഏലക്ക മെയ് 16 മുതല്‍ പല ദിവസങ്ങളിലായി ഇവര്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. ഇരുവരും രണ്ടുവര്‍ഷമായി ഏജന്‍സിയുടെ ജീവനക്കാരാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow