മുല്ലപ്പെരിയാര്‍ ഡാം ഞായര്‍ രാവിലെ 10ന് തുറക്കുമെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ ഡാം ഞായര്‍ രാവിലെ 10ന് തുറക്കുമെന്ന് തമിഴ്‌നാട്

Jun 28, 2025 - 21:38
 0
മുല്ലപ്പെരിയാര്‍ ഡാം ഞായര്‍ രാവിലെ 10ന് തുറക്കുമെന്ന് തമിഴ്‌നാട്
This is the title of the web page

vഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കുമെന്ന് തമിഴ്‌നാട്. രാവിലെ 10ന് ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 1000 ഘനയടി വെള്ളം വീതം തുറന്നുവിടും. പെരിയാര്‍ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow