മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച ചുരുളി സ്വദേശി അറസ്റ്റില്‍

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച ചുരുളി സ്വദേശി അറസ്റ്റില്‍

Jun 28, 2025 - 18:59
 0
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച ചുരുളി സ്വദേശി അറസ്റ്റില്‍
This is the title of the web page

ഇടുക്കി: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. ചേലച്ചുവട് ചുരുളി കിഴക്കേക്കരയില്‍ ജോയി(68) ആണ് പിടിയിലായത്. മാനസിക വെല്ലുവിളി നേരിടുന്നതും സംസാരശേഷിയില്ലാത്തതുമായ 22കാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, തൊടുപുഴ മുതലക്കോടത്തുനിന്നാണ് ജോയിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഞ്ഞിക്കുഴി എസ്എച്ച്ഒ അനൂപ് ജി, എസ്‌ഐ നിസാര്‍, സിപിഒമാരായ അനിഷ് എം ആര്‍, അനിഷ് എന്‍.എസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം.

What's Your Reaction?

like

dislike

love

funny

angry

sad

wow