ലയണ്‍സ് ഇന്റര്‍നാഷണല്‍ കട്ടപ്പനയില്‍ കട്ടപ്പനയില്‍ അധ്യാപക പരിശീലന പരിപാടി നടത്തി

ലയണ്‍സ് ഇന്റര്‍നാഷണല്‍ കട്ടപ്പനയില്‍ കട്ടപ്പനയില്‍ അധ്യാപക പരിശീലന പരിപാടി നടത്തി

Sep 10, 2026 - 15:04
 0
ലയണ്‍സ് ഇന്റര്‍നാഷണല്‍ കട്ടപ്പനയില്‍ കട്ടപ്പനയില്‍ അധ്യാപക പരിശീലന പരിപാടി നടത്തി
This is the title of the web page

ഇടുക്കി: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി, സൈറ്റ് ഫോര്‍ കിഡ്‌സ് പദ്ധതിയുടെ ഭാഗമായി കട്ടപ്പനയില്‍ അധ്യാപക പരിശീലന പരിപാടി നടത്തി. സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ ഉദ്ഘാടനംചെയ്തു. കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കണ്ണട വിതരണംചെയ്തു. ലയണ്‍സ് റീജിയണല്‍ ചെയര്‍മാന്‍ അമല്‍ മാത്യു അധ്യക്ഷനായി. സെക്രട്ടറി സുനില്‍ ജോസഫ്, ജേക്കബ് കോര, ബിനോയി ചിന്താര്‍മണി, ഷാന്റി സിബി, ജെബിന്‍ ജോസ്, സജി സ്‌കറിയ, ജോര്‍ജ് വേഴമ്പത്തോട്ടം, സജിന്‍ സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow