അച്ഛനുപിന്നാലെ അമ്മയും കൊല്ലപ്പെട്ടു: മകന്‍ ഒളിവില്‍

അച്ഛനുപിന്നാലെ അമ്മയും കൊല്ലപ്പെട്ടു: മകന്‍ ഒളിവില്‍

Dec 22, 2023 - 22:37
Jul 7, 2024 - 22:41
 0
അച്ഛനുപിന്നാലെ അമ്മയും കൊല്ലപ്പെട്ടു:  മകന്‍ ഒളിവില്‍
This is the title of the web page

ഇടുക്കി: മൂലമറ്റം ചേറാടിയില്‍ അച്ഛന് പിന്നാലെ, മകന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അമ്മയും മരണത്തിന് കീഴടങ്ങി. പീലിയാനിക്കല്‍ കുമാരന്‍, തങ്കമ്മ എന്നിവരെയാണ് മകന്‍ അജീഷ് വെട്ടിക്കൊലപ്പെടുത്തിയത്. തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തങ്കമ്മയെ വൈകിട്ട് നാലോടെ മരിച്ചു. മകന്‍ അജീഷ് ഒളിവിലാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow