കൃഷിനാശമുണ്ടാക്കി പടയപ്പ

കൃഷിനാശമുണ്ടാക്കി പടയപ്പ

Jan 2, 2024 - 06:59
Jul 8, 2024 - 07:02
 0
കൃഷിനാശമുണ്ടാക്കി പടയപ്പ
This is the title of the web page

ഇടുക്കി: മൂന്നാറിലെ തോട്ടം മേഖലയില്‍ വീണ്ടും പടയപ്പ എത്തി വിളകള്‍ നശിപ്പിച്ചു. കണ്ണന്‍ദേവന്‍ കമ്പനി കന്നിമല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനില്‍ ലയങ്ങളുടെ സമീപത്തെത്തിയ കാട്ടാന പ്രദേശവാസികളായ രാജേന്ദ്രന്‍, ജയറാം എന്നിവരുടെ വാഴ, ബീന്‍സ് കൃഷികള്‍ നാമാവശേഷമാക്കി. മൂന്നുദിവസമായി പടയപ്പ കന്നിമല എസ്റ്റേറ്റിന്റെ പലസ്ഥലങ്ങളിലായി ചുറ്റിത്തിരിയുകയാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow