കട്ടപ്പന എന്‍എസ്എസ് കരയോഗത്തില്‍ രാമായണ മാസാചരണം തുടങ്ങി
കട്ടപ്പന കരയോഗം കര്‍ക്കിടക രാമായണ മാസാചരണം ആരംഭിച്ചു

ഇടുക്കി:കട്ടപ്പന കരയോഗത്തിലെ കര്‍ക്കിടക രാമായണ മാസാചരണം ആരംഭിച്ചു. പ്രസിഡന്റ് കെ വി വിശ്വനാഥന്‍, സെക്രട്ടറി ശശികുമാര്‍ മുല്ലക്കല്‍, വനിതാ സമാജം പ്രസിഡന്റ് ഉഷ ബാലന്‍, സെക്രട്ടറി സിന്ധു ഗിരീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കര്‍ക്കിടകം 1 മുതല്‍ 31 വരെ എല്ലാദിവസവും കരയോഗ മന്ദിരത്തിലും കുടുംബാംഗങ്ങളുടെ വീടുകളിലും രാമായണ പാരായണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?






