ഡിവൈഎഫ്‌ഐ കാല്‍നട പ്രചരണ ജാഥ

ഡിവൈഎഫ്‌ഐ കാല്‍നട പ്രചരണ ജാഥ

Jan 2, 2024 - 06:59
Jul 8, 2024 - 07:02
 0
ഡിവൈഎഫ്‌ഐ കാല്‍നട പ്രചരണ ജാഥ
This is the title of the web page

ഇടുക്കി: ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ഥം കാഞ്ചിയാര്‍ മേഖല കമ്മിറ്റി കാല്‍നട പ്രചരണ ജാഥ നടത്തി. സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ് ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ ഇ ഡി അജിത്, വൈസ് ക്യാപ്റ്റന്‍ അരുണ്‍ ജോസഫ്, മാനേജര്‍ രമ്യ രാജന്‍, ഫൈസല്‍ ജാഫര്‍, ജോബി എബ്രഹാം, നിയാസ് അബു എന്നിവര്‍ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow