രാജാക്കാട് ബാങ്ക് എല്‍ഡിഎഫിന്
രാജാക്കാട് ബാങ്ക് എല്‍ഡിഎഫിന്

ഇടുക്കി: രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി ഭരണം നിലനിര്‍ത്തി. അര്‍ജുന്‍ വി അജയന്‍, ഇ കെ ജിജിമോന്‍, പി വി ജോസ്, ജോസ് സെബാസ്റ്റ്യന്‍, കെ കെ തങ്കപ്പന്‍, വി ജി ബിജു, ബേബിലാല്‍, മഹേഷ് മോഹനന്‍, സി ദീപ, റെജി നോബി, റീജ വിശ്വംഭരന്‍, വി എന്‍ രവീന്ദ്രന്‍, എ ജെ ബിബിന്‍ എന്നിവരാണ് വിജയിച്ചത്.2055 വോട്ടുകളാണ് പോള്‍ ചെയ്തത്. സഹകരണ സംരക്ഷണ മുന്നണിക്ക് 1102 പാനല്‍ വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്‌ളാദ പ്രകടനം നടത്തി. എം എം മണി എംഎല്‍എ വിജയികളെ അനുമോദിച്ചു
What's Your Reaction?






