സാറാമ്മ വര്‍ഗീസ് അന്തരിച്ചു
സാറാമ്മ വര്‍ഗീസ് അന്തരിച്ചു
ഇടുക്കി: ഉപ്പുതറ മാട്ടുത്താവളം കിണറ്റുകരയില്‍ സാറാമ്മ വര്‍ഗീസ്(85) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3ന് ഉപ്പുതറ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
What's Your Reaction?