സാമൂഹ്യനീതി ദിനാചരണം

സാമൂഹ്യനീതി ദിനാചരണം

Jun 23, 2024 - 19:34
Jul 9, 2024 - 19:48
 0
സാമൂഹ്യനീതി ദിനാചരണം
This is the title of the web page

ഇടുക്കി: മലയാളം ന്യൂസ് നെറ്റ് വര്‍ക്‌സ് ലോക സാമൂഹ്യനീതി ദിനം ആചരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മുന്‍സ്പീക്കര്‍ എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോയേഷന്‍ സംസ്ഥാന രക്ഷാധികാരി ഡോ. തോട്ടയ്ക്കാട് ശശി അധ്യക്ഷനായി. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജയ ഡാളി മുഖ്യാതിഥിയായി. ജാലകം സാംസ്‌കാരിക വേദി പ്രസിഡന്റ് കെ.എസ് അനില്‍, മെറെന്‍ ലോഗസ്റ്റിക് വിദഗ്ധന്‍ നാണു വിശ്വനാഥ്, മാധ്യമ പ്രവര്‍ത്തകന്‍ കെ.എസ്. വിജയനാഥ്, എ.ജി.എം. കോളേജ് പ്രിന്‍സിപ്പല്‍ ഗിരിജ പ്രസാദ്, സംരംഭക ദീജ സതീശന്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ജോസ് ജേക്കബ്, ഡോ ആന്റണി ജോസഫ് എന്നിവര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow