വെട്ടിക്കുഴക്കവലയ്ക്ക് സമീപം ഓട്ടോ മറിഞ്ഞ് അപകടം : 3 പേര്‍ക്ക് പരിക്ക്

വെട്ടിക്കുഴക്കവലയ്ക്ക് സമീപം ഓട്ടോ മറിഞ്ഞ് അപകടം : 3 പേര്‍ക്ക് പരിക്ക്

May 20, 2024 - 23:11
Jun 21, 2024 - 23:38
 0
വെട്ടിക്കുഴക്കവലയ്ക്ക് സമീപം ഓട്ടോ മറിഞ്ഞ് അപകടം : 3 പേര്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി : കട്ടപ്പന വെട്ടിക്കുഴക്കവലയ്ക്ക് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. കട്ടപ്പനയില്‍ നിന്നും ഇരട്ടയാര്‍ ഭാഗത്തേയ്ക്ക് പോയ ഓട്ടോറിക്ഷ റോഡില്‍ തെന്നി മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 3 പേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം.

 

What's Your Reaction?

like

dislike

love

funny

angry

sad

wow