ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാറിന്റെ അമ്മ കുമളി അമരാവതി ആനിത്തോട്ടത്തില്‍ ഭവാനിയമ്മ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാറിന്റെ അമ്മ കുമളി അമരാവതി ആനിത്തോട്ടത്തില്‍ ഭവാനിയമ്മ അന്തരിച്ചു

Aug 23, 2024 - 23:10
Aug 23, 2024 - 23:12
 0
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാറിന്റെ അമ്മ കുമളി അമരാവതി ആനിത്തോട്ടത്തില്‍ ഭവാനിയമ്മ അന്തരിച്ചു
This is the title of the web page

ഇടുക്കി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാറിന്റെ അമ്മ കുമളി അമരാവതി ആനിത്തോട്ടത്തില്‍ ഭവാനിയമ്മ(85) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കുമളിയിലെ വീട്ടുവളപ്പില്‍. കോട്ടയം ചെറുവള്ളി വെള്ളാപ്പിള്ളില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ വാസുദേവന്‍ പിള്ള. മക്കള്‍: കെ വി സന്തോഷ്‌കുമാര്‍, കെ. വി. ഹരികുമാര്‍. മരുമക്കള്‍: പ്രവിത, ശാലിനി.

What's Your Reaction?

like

dislike

love

funny

angry

sad

wow