ഐഎന്‍ടിയുസി മെയ്ദിന റാലിയും യുദ്ധവിരുദ്ധ ദിനാചരണവും പുളിയന്‍മലയില്‍

ഐഎന്‍ടിയുസി മെയ്ദിന റാലിയും യുദ്ധവിരുദ്ധ ദിനാചരണവും പുളിയന്‍മലയില്‍

Apr 30, 2026 - 17:49
 0
ഐഎന്‍ടിയുസി മെയ്ദിന റാലിയും യുദ്ധവിരുദ്ധ ദിനാചരണവും പുളിയന്‍മലയില്‍
This is the title of the web page

ഇടുക്കി: ഐഎന്‍ടിയുസി നെടുങ്കണ്ടം റീജിയണല്‍ കമ്മിറ്റിയും മണ്ഡലം കമ്മിറ്റികളുംചേര്‍ന്ന് മെയ് ഒന്നിന് രാവിലെ 10ന് പുളിയന്‍മലയില്‍ മെയ്ദിന റാലിയും യുദ്ധവിരുദ്ധ ദിനാചരണവും നടക്കും. ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ ഉദ്ഘാടനംചെയ്യും. റീജിയണല്‍ പ്രസിഡന്റ് സന്തോഷ് പി അമ്പിളിവിലാസം അധ്യക്ഷനാകും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow