മിഷന്‍ ലീഗ് ഇരട്ടയാര്‍ മേഖലാതല കലാമത്സരം
മിഷന്‍ ലീഗ് ഇരട്ടയാര്‍ മേഖലാതല കലാമത്സരം

ഇടുക്കി : മിഷന്‍ ലീഗ് ഇരട്ടയാര്‍ മേഖലാതല കലാമത്സരം സംഘടിപ്പിച്ചു. ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു. ആത്മീയ ജീവിതത്തില്‍ കലയോട് ചേര്‍ന്നിരുന്നുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കലാമത്സരങ്ങള്‍ സംഘടിപ്പിച്ചത്. മേഖലാ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ മനക്കലേട്ട്, പ്രസിഡന്റ് ഡോണാള്‍ഡ് തോട്ടപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






