മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് സമാപിച്ചു

മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് സമാപിച്ചു

Apr 10, 2025 - 15:50
 0
മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് സമാപിച്ചു
This is the title of the web page

ഇടുക്കി: തിരുവല്ലാ അതിരൂപതയുടെ വിശ്വാസ പരിശീലനത്തിന്റെ  ഭാഗമായുള്ള മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.  കട്ടപ്പന ജ്യോതിസ് പാസ്റ്ററല്‍ സെന്ററില്‍ ഫിയാത്ത് 2025എന്ന പേരില്‍ നടത്തിയ ക്യാമ്പിന് ബ്ര. അരുണ്‍  പുതുപ്പറമ്പില്‍ നേതൃത്വം നല്‍കി. ഫാ ഓസ്റ്റിന്‍ തെക്കേതില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ഫാ. സ്റ്റാന്‍ലി തെങ്ങുവേലില്‍, കട്ടപ്പന മേഖല സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍, ഫാ. ജോസഫ് കളപ്പുരയില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോണ്‍ പാല്‍ക്കുളം, ഫാ. ഡാനിയേല്‍ തോട്ടാപുര എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow