കട്ടപ്പന സെന്റ് ജോര്‍ജ് സ്കൂളില്‍ കായികമേളയ്ക്ക് തുടക്കം
കട്ടപ്പന സെന്റ് ജോര്‍ജ് സ്കൂളില്‍ കായികമേളയ്ക്ക് തുടക്കം

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികമേള ആരംഭിച്ചു. രണാങ്കണം 2കെ24 എന്ന പേരില്‍ ആരംഭിച്ച ട്രാഫിക് പൊലീസ് എസ്എച്ച്ഒ ടി. ബിജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ
ജയ്ബി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഫ്ളാഷ് മോബ് നടന്നു. സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. നോബി വെള്ളാപ്പള്ളില്‍, പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍,' പ്രിന്‍സിപ്പല്‍ മാണി കെ.സി, ഹെഡ്മാസ്റ്റര് ബിജുമോന് ജോസഫ്, എല്‍പി വിഭാഗം ഹെഡ്മാസ്റ്റര് ദീപു ജേക്കബ്, സ്പോട്സ് ക്ലബ് സെക്രട്ടറി എയ്ഡന്‍ മനോജ്, കായികാധ്യാപകന് സെല്‍മി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






