കട്ടപ്പന സെന്റ് മര്‍ത്താസ് നഴ്‌സറി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം
കട്ടപ്പന സെന്റ് മര്‍ത്താസ് നഴ്‌സറി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം

ഇടുക്കി: കട്ടപ്പന സെന്റ് മര്‍ത്താസ് നഴ്‌സറി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടന്നു. മുന്‍ മദര്‍ സുപ്പീരിയര്‍ സി. സ്‌നോമേരി പരിപാടി ഉദ്ഘാടനം ചെയ്തു. പുല്‍ക്കൂടിന്റെ ദൃശ്യാവിഷ്‌ക്കാരം ഒരുക്കിയത് ശ്രദ്ധേയമായി. പിടിഎ പ്രസിഡന്റ് ജോണ്‍ ഫിലിപ്പ് അധ്യക്ഷനായി. യുകെജി വിദ്യാര്‍ഥികളായ ഗബ്രിയേല്‍ അന്നാ സോണി, അലക്‌സി എബിന്‍ എന്നിവര്‍ ആശംസകളേകി. 2025-26 വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ സി. മെറിന്‍ അറിയിച്ചു.
What's Your Reaction?






