കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു
കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു
ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു. ഇടവക വികാരി റവ. ഡോ. ബിനോയി പി ജേക്കബ് മുഖ്യകാര്‍മികത്വം വഹിച്ചു. ടൗണ്‍ ചുറ്റി നടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
What's Your Reaction?