കട്ടപ്പനയില്‍ ഓശാന തിരുനാള്‍ ആചരിച്ച് അതിഥി തൊഴിലാളികള്‍
കട്ടപ്പനയില്‍ ഓശാന തിരുനാള്‍ ആചരിച്ച് അതിഥി തൊഴിലാളികള്‍
ഇടുക്കി: പവര്‍ ഇന്‍ ജീസസ് മിനിസ്ട്രി ഓശാന തിരുനാള്‍ ആചരിച്ചു. കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നിന്നാരംഭിച്ച ഓശാന പ്രദക്ഷിണത്തില്‍ നൂറിലേറെ അതിഥി തൊഴിലാളികള്‍ പങ്കെടുത്തു.
What's Your Reaction?