ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കട്ടപ്പന കുന്തളംപാറ കുന്നേല്‍ വര്‍ക്കി അന്തരിച്ചു
ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കട്ടപ്പന കുന്തളംപാറ കുന്നേല്‍ വര്‍ക്കി അന്തരിച്ചു

ഇടുക്കി: ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും വോളിബോള്‍ താരവുമായ കട്ടപ്പന കുന്തളംപാറ കുന്നേല്‍ (ഇലപ്പള്ളില്‍) വര്‍ക്കി (96) അന്തരിച്ചു. സംസ്‌കാരം ബുധന്‍ പകല്‍ മൂന്നിന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: കാഞ്ഞാര്‍ തേക്കിക്കാട്ടില്‍ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കള്‍: ജോയിച്ചന്‍, മോളി, ജെസ്സി, സണ്ണി, സിസ്റ്റര്‍ ജിസ്സ (സെന്റ് മാര്‍ട്ടിന്‍ പ്രൊവിന്‍സ്, ഇറ്റലി), പരേതയായ ജൈസമ്മ. മരുമക്കള്‍: ടോമി നീണ്ടുകുന്നേല്‍ (ചേന്നാട്), തോമസ് ചീരംകുന്നേല്‍ (ഇരട്ടയാര്‍), ക്ലീറ്റസ് പാറയില്‍ (ചെമ്മണാര്‍), ലൂസി, ജോമി.
What's Your Reaction?






