ഇടുക്കി: കല്‍ത്തൊട്ടി ചൂരനോലിക്കല്‍ ഔസേപ്പച്ചന്‍(ജോസഫ് 63) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കല്‍ത്തൊട്ടി തിരുകുടുംബ പള്ളി സെമിത്തേരിയില്‍. ഭാര്യ: വത്സമ്മ കക്കാട്ടുകട മുക്കടയില്‍ കുടുംബാംഗം. മക്കള്‍: ജിന്‍സ്, ജെയിസ്, ജില്‍സ്. മരുമകള്‍: സീന.