ചക്കുപള്ളം പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ചക്കുപള്ളം പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ഇടുക്കി: ചക്കുപള്ളം പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തി. ജി ജീവ മുഖ്യവരണാധികാരിയായിരുന്നു. മുതിര്‍ന്ന അംഗം ബാബു കോട്ടയ്ക്കല്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് അദ്ദേഹം വാര്‍ഡ് അടിസ്ഥാനത്തില്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ്് 11, എല്‍ഡിഎഫ് 5 എന്നിങ്ങനെയാണ് കക്ഷിനില.
What's Your Reaction?