വണ്ടൻമേട് പഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
വണ്ടൻമേട് പഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
ഇടുക്കി: വണ്ടൻമേട് പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ലൗസൺ പി എസ്സെ മുഖ്യവരണാധികാരിയായിരുന്നു. മുതിർന്ന അംഗം ജി പി രാജൻ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അനന്ദു എം നായർ നേതൃത്വം നൽകി. 20 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫ് 10, എൽഡിഎഫ് 6, ബിജെപി 2, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷിനില.
What's Your Reaction?