ജില്ലാ പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ജില്ലാ പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ഇടുക്കി: ജില്ലാ പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് മുതിര്‍ന്ന അംഗം പ്രൊഫ. ഷീല സ്റ്റീഫന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് പ്രൊഫ. ഷീല സ്റ്റീഫന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. 27ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.
What's Your Reaction?