കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചു

കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചു

Jul 28, 2025 - 13:45
 0
കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ വെട്ടിക്കുഴക്കവല ജങ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. കാര്‍ യാത്രികര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കലുങ്ക് തകര്‍ന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow