മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ടീച്ചേഴ്സ് എക്സലന്‍സ് അവാര്‍ഡ് വിതരണം 9ന് 

മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ടീച്ചേഴ്സ് എക്സലന്‍സ് അവാര്‍ഡ് വിതരണം 9ന് 

Oct 7, 2026 - 16:08
 0
മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ടീച്ചേഴ്സ് എക്സലന്‍സ് അവാര്‍ഡ് വിതരണം 9ന് 
This is the title of the web page

ഇടുക്കി: മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍ സിറ്റിയുടെ ടീച്ചേഴ്സ് എക്സലന്‍സ് അവാര്‍ഡ് വിതരണം 9ന് കട്ടപ്പനയില്‍ നടക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയ കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പനെ ചടങ്ങില്‍ ആദരിക്കും. ജെപിഎം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോണ്‍സണ്‍ വി, പുളിയന്‍മല ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ദേവസ്യ പി വി, ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു, സെന്റ് ജെറോംസ് വെള്ളയാംകുടി ഹൈസ്‌കൂള്‍ അധ്യാപിക ജിജാമോള്‍ എബ്രഹാം, സെന്റ് ജെറോം വെള്ളയാംകുടി യുപി ഹെഡ്മാസ്റ്റര്‍ ബിനോയി മാത്യു, വള്ളക്കടവ് സ്നേഹസദന്‍ സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ജെസി മരിയ സിഎംസി, വെള്ളയാംകുടി അസീസി സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ അന്‍സീന എഫ്സിസി എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow