കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഏകാരോഗ്യം ഏകദിന ശില്‍പശാല നടത്തി

കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഏകാരോഗ്യം ഏകദിന ശില്‍പശാല നടത്തി

Feb 17, 2026 - 10:57
 0
കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഏകാരോഗ്യം ഏകദിന ശില്‍പശാല നടത്തി
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് ഏകാരോഗ്യം ഏകദിന ശില്‍പശാല നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ക്കും വിവിധ വകുപ്പ് ജീവനക്കാര്‍ക്കുമായാണ് ശില്‍പശാല നടത്തിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow