യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

ഇടുക്കി: ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റിലായി. പാറത്തോട് മാങ്കുഴിയില്‍ കുഞ്ഞുമോന്‍ (50) ആണ് ഇടുക്കി വനിതാ പൊലീസിന്റെ പിടിയിലായത്. രോഗശാന്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചശേഷം ആശുപത്രിയിലെ മുറിക്കുള്ളില്‍ പ്രാര്‍ഥനയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഒരുമാസമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






