ലബ്ബക്കട ജെപിഎം കോളേജില്‍ കലോത്സവം
ലബ്ബക്കട ജെപിഎം കോളേജില്‍ കലോത്സവം

ഇടുക്കി: ലബ്ബക്കട ജെപിഎം കോളേജ് കലോത്സവം 'തരംഗ 2024' ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. എബ്രഹാം പാനിക്കുളങ്ങര അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ജോണ്സണ് മുഖ്യസന്ദേശം നല്കി. വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ് ചക്കാലയില്‍, ബര്‍സാര്‍ ഫാ. ജോബിന് പേണാട്ടുകുന്നേല്‍, കോളേജ് യൂണിയന് അഡൈ്വസര്‍ അഖില്‍ കുമാര്‍ എം, ആട്സ് ക്ലബ് സെക്രട്ടറി നിധീഷ് കുമാര്‍ പി എന്നിവര്‍ സംസാരിച്ചു. 300ലേറെ വിദ്യാര്‍ഥികള്‍ വിവിധ ഇനങ്ങളില്‍ മത്സരിച്ചു.
What's Your Reaction?






