ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂളില്‍  വാര്‍ഷികം ആഘോഷിച്ചു

ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂളില്‍  വാര്‍ഷികം ആഘോഷിച്ചു

Feb 5, 2025 - 18:25
 0
ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂളില്‍  വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂള്‍ വാര്‍ഷികവും  സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസിന് യാത്രയയപ്പും നടത്തി.  ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഡോ. ജോര്‍ജ് തുമ്പനിരപ്പേല്‍ അധ്യക്ഷനായി. കട്ടപ്പന ഉപജില്ല എഇഒ യശോദരന്‍ കെ കെ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. ജോര്‍ജ് തകടിയേല്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, മുന്‍ പ്രസിഡന്റ് ജിഷ ഷാജി എന്നിവര്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവുതെളിയിച്ച കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സി: മരിയ റോസ്, റവ.ഡോ. ജോര്‍ജ് കൊച്ചുപുരയ്ക്കല്‍, ഫാ. കുര്യന്‍ ഓവേലില്‍, ഫാ. ആന്റണി ഓവേലില്‍, ഫാ. മാത്യു വളവനാല്‍, ഫാ. ഫ്രാന്‍സിസ് ചുനയംമാക്കല്‍, ഫാ. ആന്റണി പുത്തന്‍പുരയ്ക്കല്‍, ഡൊമിനിക് ചാക്കോ, റോസമ്മ ജോസഫ്, അന്നമ്മ മാത്യു, ബീന കെ എം, പംക്രേഷ്യസ് കെ സി, സൈജുമോന്‍ ജോസഫ്, സി: കൃപ , സാന്റിച്ചന്‍ എബ്രഹാം, സതീഷ് പറപ്പള്ളികുന്നേല്‍, ജിഷ ബിജു, അഡോണ്‍, നന്ദന സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow