ചെമ്പകപ്പാറ കുടവനാപ്പാട്ട് ജോസഫ് കുര്യന്‍ അന്തരിച്ചു
ചെമ്പകപ്പാറ കുടവനാപ്പാട്ട് ജോസഫ് കുര്യന്‍ അന്തരിച്ചു

ഇടുക്കി: ചെമ്പകപ്പാറ കുടവനാപ്പാട്ട് ജോസഫ് കുര്യന്‍ (പാപ്പച്ചന്‍ പാമ്പാക്കുട)(77) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് ഇരട്ടയാറിലുള്ള കുടുംബ വീട്ടില്‍ ആരംഭിച്ച് ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: ഗ്രേസി. മക്കള്‍: ഷൈന്‍, ജീന (യുകെ).
What's Your Reaction?






