ഉപ്പുതോട് ഗവ. യുപി സ്‌കൂളില്‍ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം നടത്തി
ഉപ്പുതോട് ഗവ. യുപി സ്‌കൂളില്‍ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം നടത്തി

ഇടുക്കി: ഉപ്പുതോട് ഗവ. യുപി സ്‌കൂളില്‍ ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടത്തി. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സീമോന്‍ മനത്താനത്ത് അധ്യക്ഷനായി. പരിശീലന പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അധ്യാപകര്‍ പിടിഎ ഭാരവാഹികള്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






