പാഞ്ചാലിമേട്ടിലെ റിസോര്‍ട്ടില്‍ ആലപ്പുഴ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

പാഞ്ചാലിമേട്ടിലെ റിസോര്‍ട്ടില്‍ ആലപ്പുഴ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Feb 16, 2025 - 22:51
 0
പാഞ്ചാലിമേട്ടിലെ റിസോര്‍ട്ടില്‍ ആലപ്പുഴ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
This is the title of the web page

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട് സന്ദര്‍ശിക്കാനെത്തി യുവാവ് റിസോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ സ്വദേശി ഷെമീര്‍(40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. റിസോര്‍ട്ടിന്റെ പുറത്ത് കളിസ്ഥലത്തുവച്ചാണ് യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow