കാഞ്ചിയാര്‍ തുരുത്തിമറ്റത്തില്‍ സിസിലി മാത്യു അന്തരിച്ചു
കാഞ്ചിയാര്‍ തുരുത്തിമറ്റത്തില്‍ സിസിലി മാത്യു അന്തരിച്ചു
ഇടുക്കി: കാഞ്ചിയാര്‍ തുരുത്തിമറ്റത്തില്‍ സിസിലി മാത്യു (70) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 9 മണിക്ക് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 3ന് കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
What's Your Reaction?