കട്ടപ്പന എലൈറ്റ്പടി മലയാറ്റ് മത്തായി എബ്രഹാം അന്തരിച്ചു
കട്ടപ്പന എലൈറ്റ്പടി മലയാറ്റ് മത്തായി എബ്രഹാം അന്തരിച്ചു
ഇടുക്കി: കട്ടപ്പന എലൈറ്റ്പടി മലയാറ്റ് മത്തായി എബ്രഹാം (തങ്കച്ചന്‍) ( 77) അന്തരിച്ചു. സംസ്‌കാരം
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തില്‍ ആരംഭിച്ച് കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളി സെമിത്തേരിയില്‍.
What's Your Reaction?