മറയൂര്‍-ചിന്നാര്‍ റോഡില്‍ ഭീതി പരത്തി വിരികൊമ്പന്‍
മറയൂര്‍-ചിന്നാര്‍ റോഡില്‍ ഭീതി പരത്തി വിരികൊമ്പന്‍

ഇടുക്കി: മറയൂര്‍-ചിന്നാര്‍ റോഡില്‍ ഭീതി പരത്തി വിരികൊമ്പന്‍. തിരുവനന്തപുരം പഴനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്ക് മുമ്പിലാണ് ഞായറാഴ്ച രാവിലെ ആന നിലയുറപ്പിച്ചത്. ബസിന് നേരെ നടന്നടുത്ത ആന പിന്നീട് വനത്തിലേയ്ക്ക് പിന്‍വാങ്ങി. വേനല്‍ കനത്തതോടെ മൂന്നാര്‍, മറയൂര്‍ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലാണ് കാട്ടാനകള്‍ സ്ഥിരം സാന്നിധ്യമാകുന്നത്.
What's Your Reaction?






