എന്‍.ഡി.എ ഉപ്പുതറ പഞ്ചായത്ത് കണ്‍വന്‍ഷന്‍

എന്‍.ഡി.എ ഉപ്പുതറ പഞ്ചായത്ത് കണ്‍വന്‍ഷന്‍

Apr 15, 2024 - 19:38
Jul 2, 2024 - 19:57
 0
എന്‍.ഡി.എ ഉപ്പുതറ പഞ്ചായത്ത് കണ്‍വന്‍ഷന്‍
This is the title of the web page

ഇടുക്കി: എന്‍.ഡി.എ ഉപ്പുതറ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ എന്‍.ഡി.എ ജില്ലാ വൈസ് പ്രസിഡന്റ് കെ.കുമാര്‍ ഉദ്ഘാടനം ചെയ്തു . തിരഞ്ഞെടുപ്പ് പ്രചരണത്തെ പറ്റി അവലോഹനം നടത്തുന്നതിനും, വിവിധ മേഖലകളെ പറ്റി ചര്‍ച്ച ചെയ്യുന്നതിനും വേണ്ടിയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജയിംസ് ജോസഫ് സ്വാഗതം ആശംസിച്ചു. ജില്ല സെക്രട്ടറി എ വി മുരുളി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് കൃഷ്ണന്‍ , കെ കെ രാജപ്പന്‍ , സ്റ്റിഫന്‍ ഐസക്ക്, റെജി വട്ടക്കുഴി , എ .ബി സുനില്‍ , കുര്യക്കോസ് , സോമന്‍ , ശിവദാസന്‍ കെ , തുടങ്ങിയവര്‍ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow