മാട്ടുക്കട്ടയിൽ ലോറിയിൽ കാർ ഇടിച്ച്‌ അപകടം

മാട്ടുക്കട്ടയിൽ ലോറിയിൽ കാർ ഇടിച്ച്‌ അപകടം

Apr 27, 2025 - 18:35
 0
മാട്ടുക്കട്ടയിൽ ലോറിയിൽ കാർ ഇടിച്ച്‌ അപകടം
This is the title of the web page

ഇടുക്കി:  മാട്ടുക്കട്ടയിൽ ലോറിയിൽ കാർ ഇടിച്ച്‌ അപകടം. ഞായറാഴ്ച വൈകിട്ട് 5 ഓടെ  വേളാങ്കണ്ണി ആശുപത്രിക്ക് സമീപമാണ് അപകടം. റോഡരികിൽ  പാർക്ക് ചെയ്തിരുന്ന  കാർ എതിർ ദിശയിലേക്ക് തിരിക്കുന്നതിനിടയിൽ  ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ ഒരു ഭാഗം പൂർണമായി തകർന്നു.ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow